Labels

Sunday, April 28, 2013

ഓര്‍മ്മകള്‍


മിഴികളില്‍ നട്ടു
വച്ച ദ്രിശ്യ രൂപങ്ങള്‍
ഇറങ്ങി നടന്നു
ഹൃദയ മേഘങ്ങളില്‍
നിന്നും
അടര്‍ന്നു വീഴും
മഴയോടൊപ്പം
സ്കൂളിലേക്ക്
കള കളാരവം
മുഴക്കി
ഒഴുകി മറഞ്ഞ
പുഴയോടൊപ്പം
നിലാവ് മൊഴിഞ്ഞ
ഹൃദയ രാഗത്തോടൊപ്പം
പാല്‍ ചുരത്തി
നല്‍കും അമ്മിണി
പശുവിനോടൊപ്പം
മുറ്റത്തെ തേന്മാവിന്റെ
ചുവട്ടില്‍
കാല്‍ പന്തിന്റെ
ആരവം മുഴങ്ങും
മൈതാനങ്ങളില്‍

No comments:

Post a Comment