Labels

Sunday, April 28, 2013

ഭാര്യ



വിരല്‍തുമ്പില്‍ 
ഭൂമിയും,ആകാശവും 
മഴയും,പുഴയും 
കടലും വിരിയിച്ചു എടുക്കുമ്പോള്‍ 

അടുക്കളയില്‍ നിന്നും 
എന്നരികിലേക്ക് 
പരിഭവത്തിന്റെ പുഴ 
ഒഴുകി വരും

മന്ദമായി തുടങ്ങി
ചടുല താളത്തില്‍
പെയ്തൊഴിയും
മഴ പോല്‍

2 comments:

  1. മന്ദമായി തുടങ്ങി
    ചടുല താളത്തില്‍
    പെയ്തൊഴിയും
    മഴ പോല്‍
    ഞാനും ഒരു ഭാര്യ, നല്ല ഉപമ
    pinne, ee word verification settingsil poyi etuthukalayooo---

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി അനിത മാഡം

      Delete