Labels

Saturday, April 27, 2013

അന്ധന്‍




ജനിച്ചു വീണു മണ്ണില്‍ 
ഇരുളിന്‍ മടിത്തട്ടിലേക്ക് 
തൊട്ടറിയുന്നു അമ്മയെന്ന 
സ്നേഹവാരിധിയെ 
അച്ഛന്റെ വാല്‍സല്യത്തിനെ
അറിയുന്നു മിഴിനീരിന്റെ 
ചൂടിനെ,
മഴനീരിന്റെ കുളിര്മയെ 
ഗന്ധത്താലും,സ്പര്‍ശനത്താലും 
തിരിച്ചറിയുന്നു ഈ ലോകത്തെ 
തന്നെയും,
ജീവിത വഴിയില്‍ എന്നും 
തെളിയുന്നു വിളക്കായി
മനസിലെ നന്മകള്‍


2 comments:

  1. ജീവിത വഴിയിലെന്നും നന്മയുടെ വെളിച്ചം തെളിയട്ടെ..

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  2. വായനക്കും,അഭിപ്രായങ്ങൾ പറഞ്ഞതിനും നന്ദി സൌഗന്ധികം

    ReplyDelete