ജനിച്ചു വീണു മണ്ണില്‍
ഇരുളിന് മടിത്തട്ടിലേക്ക്
തൊട്ടറിയുന്നു അമ്മയെന്ന
സ്നേഹവാരിധിയെ
അച്ഛന്റെ വാല്‍സല്യത്തിനെ
അറിയുന്നു മിഴിനീരിന്റെ
ചൂടിനെ,
മഴനീരിന്റെ കുളിര്മയെ
ഗന്ധത്താലും,സ്പര്‍ശനത്താലും
തിരിച്ചറിയുന്നു ഈ ലോകത്തെ
തന്നെയും,
ജീവിത വഴിയില്‍ എന്നും
തെളിയുന്നു വിളക്കായി
മനസിലെ നന്മകള്
ഇരുളിന് മടിത്തട്ടിലേക്ക്
തൊട്ടറിയുന്നു അമ്മയെന്ന
സ്നേഹവാരിധിയെ
അച്ഛന്റെ വാല്‍സല്യത്തിനെ
അറിയുന്നു മിഴിനീരിന്റെ
ചൂടിനെ,
മഴനീരിന്റെ കുളിര്മയെ
ഗന്ധത്താലും,സ്പര്‍ശനത്താലും
തിരിച്ചറിയുന്നു ഈ ലോകത്തെ
തന്നെയും,
ജീവിത വഴിയില്‍ എന്നും
തെളിയുന്നു വിളക്കായി
മനസിലെ നന്മകള്
ജീവിത വഴിയിലെന്നും നന്മയുടെ വെളിച്ചം തെളിയട്ടെ..
ReplyDeleteനല്ല കവിത
ശുഭാശംസകൾ...
വായനക്കും,അഭിപ്രായങ്ങൾ പറഞ്ഞതിനും നന്ദി സൌഗന്ധികം
ReplyDelete