മെല്ലെ മെല്ലെ
വാതിലുകള്‍ എല്ലാം
മലര്‍ക്കെ തുറന്നിടാം
വ്യാപാരത്തിന്റെ
അനന്ത സാദ്ധ്യതകള്‍
വീമ്പിളക്കി
വൈദേശിക ആധിപത്യത്തെ
വാതിലുകള്‍ എല്ലാം
മലര്‍ക്കെ തുറന്നിടാം
വ്യാപാരത്തിന്റെ
അനന്ത സാദ്ധ്യതകള്‍
വീമ്പിളക്കി
വൈദേശിക ആധിപത്യത്തെ
വരവേല്‍ക്കാം
ആകാശവും,ഭൂമിയും,
മോഹങ്ങളും,കിനാവുകളും,
ചിന്തകളും
വില്പന ചരക്കാക്കി
അടിമത്വത്തിന്റെ
ചങ്ങലകള്‍ സ്വയം
എടുത്തണിയാം
ഓര്‍ക്കുക
സാമാന്യ ജനത്തിന്
എല്ലാം നഷ്ടപെടുമ്പോള്‍
സ്വയം വിലപിക്കുവനായി
രണ്ടു തുള്ളി കണ്ണുനീര്‍
എങ്കിലും ബാക്കി വക്കുക
ആകാശവും,ഭൂമിയും,
മോഹങ്ങളും,കിനാവുകളും,
ചിന്തകളും
വില്പന ചരക്കാക്കി
അടിമത്വത്തിന്റെ
ചങ്ങലകള്‍ സ്വയം
എടുത്തണിയാം
ഓര്‍ക്കുക
സാമാന്യ ജനത്തിന്
എല്ലാം നഷ്ടപെടുമ്പോള്‍
സ്വയം വിലപിക്കുവനായി
രണ്ടു തുള്ളി കണ്ണുനീര്‍
എങ്കിലും ബാക്കി വക്കുക
No comments:
Post a Comment