അന്ന്
ദ്രിശ്യ ചാരുതയോടെ
ഓരോ നിമിഷവും
പകര്‍ത്തി എടുത്ത്
ആല്‍ബം പോലെ
മനസ്സില്‍ സൂക്ഷിച്ചു
വച്ചു നിന്റെ മിഴികള്‍
ഇന്ന്
മാലകള്‍ അണിഞ്ഞ്
ഭിത്തിയില്‍
തൂങ്ങികിടക്കുന്നു
ഒറ്റ ഫ്രെയെമില്‍
അനാഥമായി
ആല്‍ബം പോലെ
മനസ്സില്‍ സൂക്ഷിച്ചു
വച്ചു നിന്റെ മിഴികള്‍
ഇന്ന്
മാലകള്‍ അണിഞ്ഞ്
ഭിത്തിയില്‍
തൂങ്ങികിടക്കുന്നു
ഒറ്റ ഫ്രെയെമില്‍
അനാഥമായി
No comments:
Post a Comment