Labels

Tuesday, October 1, 2013

വീട്



ചുമച്ചു ചുമച്ച് 
രാത്രിയെ 
വെളിപ്പിക്കുന്നുണ്ട് 
അച്ഛൻ

മുറ്റത്തേക്ക്
വിരിച്ചിട്ട മഴ
നൂലുകൾ കോർത്ത്‌
കണ്ണീർ പുടവ
തുന്നുകയാണ്
അമ്മ

No comments:

Post a Comment