തുമ്പ മലർ/thumpa malar
Labels
കവിതകൾ
(30)
Tuesday, August 13, 2013
കർക്കിടത്തിലെ മഴ
ഉമ്മറപടിയിലേക്ക്
കാലെടുത്തുവച്ചു കരഞ്ഞു
മുറ്റത്ത് നിൽപ്പുണ്ട് അവൾ
കരഞ്ഞു കരഞ്ഞ്
അമ്മയെ കൂടെ
കൊണ്ടുപോയവൾ
ഞാൻ കൂടെ ചെല്ലത്തത്തിന്റെ
പരിഭവങ്ങൾ കരഞ്ഞ്
തീർത്തുകൊണ്ട്
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment